Challenger App

No.1 PSC Learning App

1M+ Downloads
കാട്ടിലെ കർഷകൻ എന്നറിയപ്പെടുന്ന പക്ഷി :

Aകുയിൽ

Bകാട്ടുകോഴി

Cവേഴാമ്പൽ

Dമയിൽ

Answer:

C. വേഴാമ്പൽ

Read Explanation:

• വേഴാമ്പൽ (Hornbill), പ്രത്യേകിച്ച് മലമുഴക്കി വേഴാമ്പൽ (Great Indian Hornbill) ആണ് "കാട്ടിലെ കർഷകൻ" എന്നറിയപ്പെടുന്നത്.


Related Questions:

The normal systolic and diastolic pressure in humans is _________ respectively?
ജലസ്രോതസ്സുകൾ അണുവിമുക്തമാക്കുന്നതിനുള്ള വില കുറഞ്ഞതും ഫലപ്രദവുമായ രീതി?
മണ്ണ് പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുന്നത് മണ്ണിൻറെ ഏത് ഗുണം പരിശോധിക്കാനാണ് ?
Vestigeal stomata are found in:
ഷഡ് പദങ്ങൾ വഴി നടക്കുന്ന പരാഗണം അറിയപ്പെടുന്നത് :