2023 ലെ കേരള സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?AവടകരBപാമ്പാക്കുടCഭരണിക്കാവ്Dകോന്നിAnswer: A. വടകരRead Explanation:• മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരത്തുക - 50000 രൂപ • മികച്ച നഗരസഭ ആയി തെരഞ്ഞെടുത്തത് - ഏലൂർRead more in App