App Logo

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും വ്യക്തിയെ തടങ്കലിൽ വയ്ക്കുകയോ തട്ടിക്കൊണ്ടു പോവുകയോ കൊല്ലുമെന്നോ, പരിക്കേൽപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതോ തുടങ്ങിയ കാര്യങ്ങൾ പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 113(1)c

Bസെക്ഷൻ 113(1)d

Cസെക്ഷൻ 114(1)c

Dസെക്ഷൻ 114(1)d

Answer:

A. സെക്ഷൻ 113(1)c

Read Explanation:

സെക്ഷൻ 113(1)c

  • ഏതെങ്കിലും വ്യക്തിയെ തടങ്കലിൽ വയ്ക്കുകയോ തട്ടിക്കൊണ്ടു പോവുകയോ കൊല്ലുമെന്നോ, പരിക്കേൽപ്പിക്കമെന്നോ ഭീഷണിപ്പെടുത്തുന്നത്.


Related Questions:

ബലാത്സംഗം സ്ത്രീയെ മരണത്തിലോ , ജീവച്ഛവമാക്കുന്ന അവസ്ഥയിലോ എത്തിച്ചാൽ ഉള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
IPC നിലവിൽ വന്നത് എന്ന് ?
പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പുകൾ ഏതെല്ലാം ?
ആത്മഹത്യാ പ്രേരണയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭയം മൂലമോ, തെറ്റിദ്ധാരണ മൂലമോ, മാനസികമായി യോഗ്യമല്ലാത്തവരോ, മദ്യപിച്ചവരോ, 12 വയസ്സിന് താഴെയുള്ള കുട്ടിയോ സമ്മതം നൽകിയാൽ അത് സാധ്യതയുള്ളതല്ല എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?