പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പുകൾ ഏതെല്ലാം ?Aവകുപ്പ് 76-107Bവകുപ്പ് 76-106Cവകുപ്പ് 77-106Dവകുപ്പ് 86-106Answer: B. വകുപ്പ് 76-106 Read Explanation: പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പുകൾ - വകുപ്പ് 76-106പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന BNS വകുപ്പുകൾ - വകുപ്പ് 14 -44 Read more in App