App Logo

No.1 PSC Learning App

1M+ Downloads
മതം, വംശം, ജന്മസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുകയും ഐക്യത്തിന്റെ നിലനിൽപ്പിന് ഭംഗം വരുത്തുകയും ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 198

Bസെക്ഷൻ 197

Cസെക്ഷൻ 199

Dസെക്ഷൻ 196

Answer:

D. സെക്ഷൻ 196

Read Explanation:

സെക്ഷൻ 196

  • മതം, വംശം, ജന്മസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുകയും ഐക്യത്തിന്റെ നിലനിൽപ്പിന് ഭംഗം വരുത്തുകയും ചെയ്യുന്ന പ്രവർത്തി .[promoting enimity between different groups ]

  • ശിക്ഷ - മൂന്നു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ [196(1)]


Related Questions:

ഭവന അതിക്രമവും ഭവനഭേദനവും വിശദീകരിക്കുന്ന BNS സെക്ഷൻ ഏത് ?
അന്യായമായി തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭീഷണി മൂലം ഒരു വ്യക്തി നിർബന്ധിതനാകുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ബലാത്സംഗവുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?