Challenger App

No.1 PSC Learning App

1M+ Downloads
പൊതുപ്രവർത്തകൻ നിയമവിരുദ്ധമായി വ്യാപാരത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 202

Bസെക്ഷൻ 203

Cസെക്ഷൻ 204

Dസെക്ഷൻ 205

Answer:

A. സെക്ഷൻ 202

Read Explanation:

സെക്ഷൻ 202 – പൊതുപ്രവർത്തകൻ നിയമവിരുദ്ധമായി വ്യാപാരത്തിൽ ഏർപ്പെടുന്നത്

  • പൊതു സേവകനായിരിക്കെ, കച്ചവടത്തിൽ ഏർപ്പെടരുതെന്ന് നിയമപരമായി ബാധ്യസ്ഥനായിരിക്കുമ്പോൾ, കച്ചവടത്തിൽ ഏർപ്പെട്ടാൽ

  • ശിക്ഷ - 1 വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ , അല്ലെങ്കിൽ കമ്മ്യൂണിറ്റി സേവനമോ ഉപയോഗിച്ച് ശിക്ഷിക്കപ്പെടും


Related Questions:

താഴെ പറയുന്നവയിൽ BNS സെക്ഷൻ 143(5) പ്രകാരം മനുഷ്യക്കടത്തിന്റെ ശരിയായ ശിക്ഷ ഏത് ?

  1. ഒന്നിൽ കൂടുതൽ കുട്ടികളെ വ്യാപാരം ചെയ്ത കുറ്റമാണെങ്കിൽ - 15 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിന തടവും പിഴയും
  2. ഒന്നിൽ കൂടുതൽ കുട്ടികളെ വ്യാപാരം ചെയ്ത കുറ്റമാണെങ്കിൽ - 4 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിന തടവും പിഴയും
  3. ഒന്നിൽ കൂടുതൽ കുട്ടികളെ വ്യാപാരം ചെയ്ത കുറ്റമാണെങ്കിൽ - 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിന തടവും പിഴയും
  4. ഒന്നിൽ കൂടുതൽ കുട്ടികളെ വ്യാപാരം ചെയ്ത കുറ്റമാണെങ്കിൽ - 14 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിന തടവും പിഴയും
    ഇന്ത്യയിലെ ക്രിമിനൽ നിയമത്തിന്റെ എല്ലാ സുപ്രധാന വശങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്രമായ നിയമം
    ഒന്നിൽ കൂടുതൽ തവണ കുട്ടിയെ വ്യാപാരം ചെയ്ത വ്യക്തിക്ക് നൽകുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

    BNS സെക്ഷൻ 124 (2) പ്രകാരം ആസിഡ് വലിച്ചെറിയുകയോ വലിച്ചെറിയാൻ ശ്രമിക്കുകയോ ചെയ്യുന്നത്തിനുള്ള ശിക്ഷ എന്ത് ?

    1. 5 വർഷത്തിൽ കുറയാത്തതും 7 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും
    2. 15 വർഷത്തിൽ കുറയാത്തതും 7 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും
    3. 5 വർഷത്തിൽ കുറയാത്തതും 10 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും
    4. 7 വർഷത്തിൽ കുറയാത്തതും 5 വർഷത്തോളമാകാവുന്നതുമായ തടവും പിഴയും

      താഴെപ്പറയുന്നതിൽ BNS പ്രകാരം കുറ്റവാളികളുടെ വിവരങ്ങൾ മറച്ചു വെയ്ക്കുന്നതിനുള്ള ശിക്ഷ ഏതാണ് ?

      1. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
      2. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയേ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
      3. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.