കുറ്റകരമായ വിശ്വാസലംഘനത്തെപ്പറ്റി പറയുന്ന BNS സെക്ഷൻ ഏത് ?
Aസെക്ഷൻ 318
Bസെക്ഷൻ 317
Cസെക്ഷൻ 316
Dസെക്ഷൻ 319
Answer:
C. സെക്ഷൻ 316
Read Explanation:
സെക്ഷൻ 316 - കുറ്റകരമായ വിശ്വാസ ലംഘനം
പണം , സ്വത്ത് , വസ്തു എന്നിവ ഏതെങ്കിലും വ്യക്തിയുടെ നിയന്ത്രണാധികാരത്തിൽ ആയിരിക്കുമ്പോൾ ആ വസ്തുക്കൾ ഉടമയുടെ അനുവാദമില്ലാതെ ദുർവിനിയോഗം ചെയ്യുകയോ , അത്തരം കുറ്റം ചെയ്യാൻ മറ്റൊരാളെ അനുവദിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും
ശിക്ഷ - 5 വർഷം വരെ ആകാവുന്ന തടവോ, പിഴയോ, രണ്ടും കൂടിയോ