App Logo

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും വ്യക്തിയെ തടങ്കലിൽ വയ്ക്കുകയോ തട്ടിക്കൊണ്ടു പോവുകയോ കൊല്ലുമെന്നോ, പരിക്കേൽപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതോ തുടങ്ങിയ കാര്യങ്ങൾ പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 113(1)c

Bസെക്ഷൻ 113(1)d

Cസെക്ഷൻ 114(1)c

Dസെക്ഷൻ 114(1)d

Answer:

A. സെക്ഷൻ 113(1)c

Read Explanation:

BNS സെക്ഷൻ 113(1)c

  • ഏതെങ്കിലും വ്യക്തിയെ തടങ്കലിൽ വയ്ക്കുകയോ തട്ടിക്കൊണ്ടു പോവുകയോ കൊല്ലുമെന്നോ, പരിക്കേൽപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതോ തുടങ്ങിയ കാര്യങ്ങൾ പറയുന്ന സെക്ഷൻ


Related Questions:

നിയമവിരുദ്ധമായ നിർബന്ധിത തൊഴിലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
(BNSS) പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടത് എത സമയത്തിനുള്ളിൽ?
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളുടെ എണ്ണം എത്ര ?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 113(6) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഭീകര പ്രവർത്തനം നടത്തിയ വ്യക്തിക്ക് അഭയം നൽകുകയോ, ആ വ്യക്തിയെ മറച്ചു വെക്കുകയോ ചെയ്താൽ, 10 വർഷത്തിൽ കുറയാതെ തടവും, ജീവപര്യന്തം വരെയാകുന്ന തടവു ശിക്ഷയും പിഴയും.
  2. ഭീകര പ്രവർത്തനം നടത്തിയ വ്യക്തിക്ക് അഭയം നൽകുകയോ, ആ വ്യക്തിയെ മറച്ചു വെക്കുകയോ ചെയ്താൽ, 3 വർഷത്തിൽ കുറയാതെ തടവും, ജീവപര്യന്തം വരെയാകുന്ന തടവു ശിക്ഷയും പിഴയും.
  3. ഭീകര പ്രവർത്തനം നടത്തിയ വ്യക്തിക്ക് അഭയം നൽകുകയോ, ആ വ്യക്തിയെ മറച്ചു വെക്കുകയോ ചെയ്താൽ, 5 വർഷത്തിൽ കുറയാതെ തടവും, ജീവപര്യന്തം വരെയാകുന്ന തടവു ശിക്ഷയും പിഴയും.
    മരണം സംഭവിപ്പിക്കുകയോ കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കാനുള്ള ശ്രമത്തോട് കൂടിയ കവർച്ച / കൂട്ടായ്മ കവർച്ചയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?