App Logo

No.1 PSC Learning App

1M+ Downloads
അടിമകളുടെ പതിവ് ഇടപാടിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 146

Bസെക്ഷൻ 145

Cസെക്ഷൻ 147

Dസെക്ഷൻ 148

Answer:

B. സെക്ഷൻ 145

Read Explanation:

സെക്ഷൻ 145 - അടിമകളുടെ പതിവ് ഇടപാട് [habitual dealing in slaves ]

  • അടിമകളെ പതിവായി വാങ്ങുകയോ, വിൽക്കുകയോ, ഇറക്കുമതി ചെയ്യുകയോ, കയറ്റുമതി ചെയ്യുകയോ ചെയ്യുന്ന ഏതൊരാൾക്കും - 10 വർഷത്തിൽ കുറയാത്ത തടവോ ജീവപര്യന്തം തടവോ ഒപ്പം പിഴയും ലഭിക്കും


Related Questions:

BNS സെക്ഷൻ 326(d) പ്രകാരം ലഭിക്കുന്ന ശിക്ഷ ഏത് ?
ആൾമാറാട്ടം വഴിയുള്ള ചതിക്കലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
അനിവാര്യതയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

താഴെപ്പറയുന്നതിൽ BNS പ്രകാരം കുറ്റവാളികളുടെ വിവരങ്ങൾ മറച്ചു വെയ്ക്കുന്നതിനുള്ള ശിക്ഷ ഏതാണ് ?

  1. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
  2. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയേ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
  3. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
    ഗർഭം അലസിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തിയിൽ മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?