2024 ലെ ക്രോസ് വേർഡ്‌സ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട ആനന്ദ് നീലകണ്ഠൻ്റെ പുസ്തകം ?
ABaby and Dubdub
BAngry River
CMahi
DChildren of India
Answer:
C. Mahi
Read Explanation:
• 2024 ലെ ക്രോസ് വേർഡ്‌സ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട മലയാളികൾ - ആനന്ദ് നീലകണ്ഠൻ, അനിതാ നായർ
• പട്ടികയിൽ ഉൾപ്പെട്ട അനിതാ നായരുടെ കൃതി - Bipathu and a Very Big Dream
• ബാലസാഹിത്യ വിഭാഗത്തിലാണ് ഇരുവരുടെയും പുസ്തകങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്
• ഇന്ത്യൻ-ഇംഗ്ലീഷ് സാഹിത്യകാരന്മാർക്ക് നൽകുന്ന പുരസ്‌കാരമാണ് ക്രോസ് വേർഡ്‌സ് പുരസ്‌കാരം