App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി തൻ്റെ സാമ്പത്തിക ശാസ്ത്ര ആശയങ്ങൾ വിശദീകരിച്ച പുസ്തകം ഏതാണ് ?

Aട്രസ്റ്റീഷിപ്പ്

Bഹിന്ദ് സ്വരാജ്

Cട്രൂത് ഓഫ് ഗോഡ്

Dഇതൊന്നുമല്ല

Answer:

B. ഹിന്ദ് സ്വരാജ്

Read Explanation:

ഹിന്ദ് സ്വരാജ്

  • 1909-ൽ ഗാന്ധിജി എഴുതിയ ഒരു പുസ്തകമാണ് ഹിന്ദ് സ്വരാജ് ( ഇന്ത്യൻ ഹോം റൂൾ).
  • അതിൽ അദ്ദേഹം സ്വരാജ്, ആധുനിക നാഗരികത, യന്ത്രവൽക്കരണം തുടങ്ങിയവയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ആവിഷ്‌ക്കരിക്കുന്നു.
  • ഗുജറാത്തി ഭാഷയിലാണ് ഗാന്ധിജി ഈ പുസ്തകം എഴുതിയത്.
  • രാജ്യദ്രോഹഗ്രന്ഥമായി 1910-ൽ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിൽ ഈ പുസ്തകം നിരോധിച്ചു.
  • എന്നാൽ ഇതിൻറെ ഇംഗ്ലീഷ് വിവർത്തനത്തിന് നിരോധനം ഏർപ്പെടുത്തിയില്ല.

Related Questions:

ഝാൻസി റാണിയുടെ ജീവിതം അടിസ്ഥാനമാക്കിയ ' റാണി ' എന്ന ഇംഗ്ലീഷ് നോവൽ എഴുതിയത് ആരാണീ ?
1857 ലെ വിപ്ലവത്തിൻ്റെ ചിഹ്നമായി കണക്കാക്കുന്നത് ?
Who among the following waged a war against the East India Company in 1857 from the Ludhiana district in Punjab?
1857 ലെ കലാപത്തിൽ നാനാസാഹിബ് നേതൃത്വം നൽകിയ സ്ഥലം ഏതായിരുന്നു ?
Mangal Pandey was a sepoy in the _________________