വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥം ഏതാണ് ?
Aകേരളം മലയാളികളുടെ മാതൃഭൂമി
Bഅടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
Cജാതി വ്യവസ്ഥയും കേരള ചരിത്രവും
Dഇവയൊന്നുമല്ല
Aകേരളം മലയാളികളുടെ മാതൃഭൂമി
Bഅടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
Cജാതി വ്യവസ്ഥയും കേരള ചരിത്രവും
Dഇവയൊന്നുമല്ല
Related Questions:
എഴുത്തുകാരുടെയും കൃതികളുടെയും അടിസ്ഥാനത്തിൽ ചേരുംപടി ചേർക്കുക.
a) ഓടക്കുഴൽ | 1) എസ്. കെ. പൊറ്റെക്കാട് |
b) രണ്ടാമൂഴം | 2) തകഴി |
C) ഒരു ദേശത്തിന്റെ കഥ | 3) ജി. ശങ്കരക്കുറുപ്പ് |
d) കയർ | 4) എം.ടി. വാസുദേവൻ നായർ |
5) ഒ. വി. വിജയൻ |