Challenger App

No.1 PSC Learning App

1M+ Downloads
ലിവർ കേബിളുകൾ മുഖാന്തരം റിയർ ബ്രേക്ക് ഷൂകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്രേക്ക് ഏത് ?

Aഹാൻഡ് ബ്രേക്ക്

Bഡ്രം ബ്രേക്ക്

Cഡിസ്ക് ബ്രേക്ക്

Dവാക്വം ബ്രേക്ക്

Answer:

A. ഹാൻഡ് ബ്രേക്ക്

Read Explanation:

• പാർക്കിംഗ് സമയങ്ങളിലും, അത്യാവശ്യ സന്ദർഭങ്ങളിലും ഉപയോഗിക്കുന്ന ബ്രേക്ക് • മെക്കാനിക്കൽ ബ്രേക്കിന് ഉദാഹരണമാണ് ഹാൻഡ് ബ്രേക്ക്


Related Questions:

ക്ലച്ച് ഫേസറുകളുടെ ഉപയോഗം എന്ത് ?
ഒരു വാഹനത്തിലെ എം.ഐ.എൽ (MIL) എന്നാൽ എന്ത് ?
"ആസ്ബറ്റോസ്, ഫൈബർ, റെസിൻ പൗഡർ, ഫില്ലർ മെറ്റീരിയൽ" എന്നിവയുടെ മിശ്രിതം കൊണ്ട് നിർമ്മിക്കുന്ന ബ്രേക്ക് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന വസ്തു ഏത് ?
The 'immobiliser' is :
പിസ്റ്റൺ സിലിണ്ടർ ഹെഡിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന സ്ഥാനത്തെ എന്ത് പറയുന്നു?