App Logo

No.1 PSC Learning App

1M+ Downloads
അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിൽ ആയതിനാൽ കേരളതീരത്തിറക്കിയ ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം ?

Aയൂറോഫൈറ്റർ ടൈഫൂൺ

Bഎഫ്-18 സൂപ്പർ ഹോർനെറ്റ്

Cഎഫ് 35

Dഎഫ്-16 ഫൈറ്റിംഗ് ഫാൽക്കൺ

Answer:

C. എഫ് 35

Read Explanation:

  • യുകെ ക്യാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ എച്ച് എം എസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്നതാണ് വിമാനം


Related Questions:

2025 ജൂണിൽ പൊഖ്‌റാനിൽ ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ച തദ്ദേശീയ വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് യുഎവിയുടെ പേരെന്താണ്?
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കാശ്മീരിലും ഇന്ത്യ നടത്തിയ മിന്നൽ ആക്രമണം?
2025 മെയ് മാസത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പത്ര സമ്മേളനം നടത്തിയ ഇന്ത്യൻ വനിതാ സൈനിക ഉദ്യോഗസ്ഥർ ആരൊക്കെയായിരുന്നു?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) ?
2025 ജൂണിൽ ഇന്ത്യയുടെ കരസേന ഉപമേധാവിയായി നിയമിതനായത്