Challenger App

No.1 PSC Learning App

1M+ Downloads
പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കാശ്മീരിലും ഇന്ത്യ നടത്തിയ മിന്നൽ ആക്രമണം?

Aഓപ്പറേഷൻ നാരീശക്തി

Bഓപ്പറേഷൻ വിജയ്

Cഓപ്പറേഷൻ സിന്ദൂർ

Dഓപ്പറേഷൻ ബലാക്കോട്ട്

Answer:

C. ഓപ്പറേഷൻ സിന്ദൂർ

Read Explanation:

  • പേര് നിർദേശിച്ചത് -പ്രധാനമന്ത്രി നരേന്ദ്ര മോഡി

  • ഇന്ത്യയുടെ സംയുക്ത സൈന്യാധിപൻ :-അനിൽ ചൗഹാൻ

  • ഇന്ത്യൻ വ്യോമസേന മേധാവി :-എയർ മാർഷൽ അമർ പ്രീത് സിങ്

  • നാവിക സേന മേധാവി :-അഡ്മിറല്‍ ദിനേഷ്കുമാർ ത്രിപാഠി

  • കരസേന മേധാവി:- ലഫ്റ്റ്‌നന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി


Related Questions:

പഹൽഗാമിലെ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയുടെ പേര്.
2025 മെയിൽ അംഗീകാരം നൽകിയ ഇന്ത്യയിൽ തദ്ദേശീയമായി സ്റ്റെൽത് വിമാനങ്ങൾ നിർമിക്കാനുള്ള പദ്ധതി
ഇറാൻ -ഇസ്രായേൽ യുദ്ധപശ്ചാത്തലത്തിൽ ഇറാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യം?
2025 ജൂലായിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആളില്ല വിമാനത്തിൽ നിന്നും തൊടുക്കാൻ സാധിക്കുന്ന മിസൈൽ
അതിർത്തിയിൽ കരസേനയ്ക്ക് കരുത്തേകാൻ പുതിയതായി നിർമിച്ച തോക്കുകൾക്ക് നൽകിയിരിക്കുന്ന പേര് ?