App Logo

No.1 PSC Learning App

1M+ Downloads
പോലീസിനോടുള്ള കുറ്റസമ്മതം വിശദീകരിക്കുന്ന BSA സെക്ഷൻ ഏത്?

Aസെക്ഷൻ 23

Bസെക്ഷൻ 25

Cസെക്ഷൻ 27

Dസെക്ഷൻ 29

Answer:

A. സെക്ഷൻ 23

Read Explanation:

സെക്ഷൻ 23 - പോലീസിനോടുള്ള കുറ്റസമ്മതം [confession to police officer ]

  • ഒരു police ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതം , ഏതെങ്കിലും കുറ്റകൃത്യത്തിൽ കുറ്റാരോപിതനായ ഒരു വ്യക്തിക്ക് എതിരെ തെളിവായി ഉപയോഗിക്കാൻ പാടില്ല [23(1)]

  • ഒരു police കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ കുറ്റസമ്മതം ഒരു മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ നടത്താത്ത പക്ഷം അത് അയാൾക്കെതിരെ തെളിയിക്കപ്പെടില്ല.


Related Questions:

“കുറ്റം" എന്ന പദത്തിൽ ചുവടെയുള്ളവയിൽ ഏതാണ് ഉൾപ്പെടുന്നതെന്ന് സെക്ഷൻ 24 വ്യക്തമാക്കുന്നു?
1872-ലെ ഇന്ത്യൻ തെളിവ് നിയമം മാറ്റിസ്ഥാപിക്കാൻ കൊണ്ടുവന്ന പുതിയ നിയമം ഏതാണ്?
ഭാരതീയ സാക്ഷ്യ അധിനിയത്തിലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം എത്ര ?
വിദഗ്ധന്മാരുടെ അഭിപ്രായങ്ങളോട് ബന്ധമുള്ള വസ്തുതകളെക്കുറിച്ച് പറയുന്ന BSA സെക്ഷൻ ഏത് ?
മരണമൊഴിയെ കുറിച്ച് പ്രതിപാദിക്കുന്ന BSA യുടെ സെക്ഷൻ ഏത് ?