രേഖ [document ]യുമായി ബന്ധപ്പെട്ട BSA സെക്ഷൻ ഏത് ?Aസെക്ഷൻ 2(2)(d)Bസെക്ഷൻ 2(1)(d)Cസെക്ഷൻ 3(1)(d)Dസെക്ഷൻ 2(1)(c)Answer: B. സെക്ഷൻ 2(1)(d) Read Explanation: സെക്ഷൻ 2(1)(d) - രേഖ [document ]അക്ഷരങ്ങൾ, അക്കങ്ങൾ, അടയാളങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിച്ച് വിവരിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു കാര്യവും രേഖയാണ്. രേഖകളിൽ ഇലക്ട്രോണിക്, ഡിജിറ്റൽ രേഖകളും ഉൾപ്പെടുന്നു Read more in App