App Logo

No.1 PSC Learning App

1M+ Downloads
സ്റ്റീലിനേക്കാൾ ഏകദേശം ഇരുനൂറ് മടങ്ങു ബലമുള്ള കാർബൺ രൂപാന്തരം ഏതാണ് ?

Aഗ്രഫീൻ

Bഗ്രഫൈറ്റ്

Cഫുള്ളറീൻ

Dവജ്രം

Answer:

A. ഗ്രഫീൻ

Read Explanation:

  • രൂപാന്തരങ്ങൾ - ഒരേ രാസഗുണത്തോടും വ്യത്യസ്ത ഭൌതിക ഗുണങ്ങളോടും കൂടിയ ഒരു മൂലകത്തിന്റെ തന്നെ വിവിധ രൂപങ്ങൾ അറിയപ്പെടുന്നത് 
  • കാർബണിന്റെ ഏറ്റവും മൃദുവായ ക്രിസ്റ്റലീയ രൂപാന്തരം - ഗ്രാഫൈറ്റ് 
  • ഗ്രാഫൈറ്റിന് പേര് ലഭിച്ച 'Graphien' എന്നത് ലാറ്റിൻ ഭാഷയിലെ പദമാണ് 
  • Graphien എന്ന ലാറ്റിൻ ഭാഷയുടെ അർതഥം - എഴുതാൻ കഴിയുന്നത് 
  • ഗ്രാഫൈറ്റ് ,ഫുള്ളറീൻ മുതലായ കാർബൺ രൂപാന്തരങ്ങളുടെ അടിസ്ഥാന യൂണിറ്റ് - ഗ്രഫീൻ 
  • സ്റ്റീലിനേക്കാൾ ഏകദേശം ഇരുനൂറ് മടങ്ങു ബലമുള്ള കാർബൺ രൂപാന്തരം - ഗ്രഫീൻ 

Related Questions:

ഒരു മൂലകത്തിലെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിക്കാനുള്ള കഴിവിനെ _____ എന്നറിയപ്പെടുന്നു .
കൃത്രിമ ശ്വസോച്ഛാസത്തിനു ഉപയോഗിക്കുന്ന കാർബോജനിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്ര ?
ബോറോണിൻ്റെ സാനിധ്യം വജ്രത്തിനു ഏതു നിറം നൽകുന്നു ?
കാർബണിന്റെ അറ്റോമിക നമ്പർ എത്ര ?
കാർബണിൻ്റെ സംയോജകത എത്ര ആണ് ?