Challenger App

No.1 PSC Learning App

1M+ Downloads
സോഡിയം അമാൽഗം ഏത് വിഭാഗത്തിൽ പെടുന്നു ?

Aഏകാത്മക മിശ്രിതം

Bഭിന്നാത്മക മിശ്രിതം

Cലായനി

Dകൊളോയിഡ്

Answer:

C. ലായനി

Read Explanation:

• ഏകാത്മക മിശ്രിതം - ഒരു മിശ്രിതത്തിൻറെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കുന്ന മിശ്രിതം. ഉദാഹരണം - നേർപ്പിച്ച ആസിഡുകൾ, ആൽക്കഹോൾ, ഉപ്പു ലായനി, അന്തരീക്ഷ വായു, ലോഹ സങ്കരങ്ങൾ, നന്നായി അരിച്ചെടുത്ത ചായ,കാപ്പി, • ഭിന്നാത്മക മിശ്രിതം - ഒരു മിശ്രിതത്തിൻറെ വത്യസ്ത ഭാഗങ്ങൾ വത്യസ്ത ഗുണങ്ങൾ കാണിക്കുന്ന മിശ്രിതം. ഉദാഹരണം - കറികൾ, വെള്ളവും മണ്ണും കലർന്നത്, മണ്ണ്, കഞ്ഞി, മണൽ


Related Questions:

ജലം തിളച്ച് നീരാവിയാകുന്നത് :
ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത അനുഭവപ്പെടുന്നത്?
താഴെ കൊടുത്തിരിക്കുന്ന സംയുക്തങ്ങളിൽ നിന്നു ജലത്തിൽ ഭാഗികമായി ലയിക്കുന്നവ കണ്ടെത്തുക ?
ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിൽ ആണ് ?
പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?