Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ചാടിക്കുന്നു' എന്ന പദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വിഭാഗത്തിലാണ് ?

Aകേവല ക്രിയ

Bപ്രയോജക ക്രിയ

Cകാരിതം

Dഅകാരിതം

Answer:

B. പ്രയോജക ക്രിയ

Read Explanation:

  • പരപ്രേരണയോടുകൂടിയ ക്രിയ -പ്രയോജക ക്രിയ. 
  • ഉദാ :ഓടിക്കുക,കാണിക്കുക,എഴുതിക്കുക 

Related Questions:

നാമധാതുവിന് ഉദാഹരണം ഏത് ?
പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ?
ഇതിലേതാണ് കേവലക്രിയയോട് ചേർന്ന് നിൽക്കാത്തത്?
താഴെ കൊടുത്തിരിക്കുന്നുവയിൽ പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ഏത് ?
തന്നിരിക്കുന്നവയിൽ വിനയെച്ചത്തിന് ഉദാഹരണമായത് ഏത്?