Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വെളുത്ത പശു പച്ചപ്പുല്ല് വേഗത്തിൽ തിന്നുന്നു. ക്രിയാവിശേഷണം ഏത് ?

Aവെളുത്ത

Bപശു

Cവേഗത്തിൽ

Dതിന്നുന്നു

Answer:

C. വേഗത്തിൽ

Read Explanation:

  • ഒരു ക്രിയയുടെ വിശേഷണം എടുത്തു കാണിക്കുന്നതാണ് ക്രിയാവിശേഷണം

  • ഒരുപദത്തിന്റെ

    അർത്ഥത്തെ ഭേദിപ്പിക്കുന്നതാണ് വിശേഷണം

  • കുട്ടി വളരെ പതുക്കെ നടന്നു

  • അവൾ എളുപ്പത്തിൽ എഴുതി

  • അവൻ ആഹാരം നന്നായി കഴിച്ചു

  • കുട്ടി വേഗത്തിൽ വെള്ളം കുടിച്ചു


Related Questions:

പുരുഷവചനഭേദമുള്ള പ്രകാരം ഏത് ?
വാചകത്വം നഷ്ടപ്പെട്ട് ദ്യോതകമായ ശബ്ദം ?
കേവലക്രിയ ഏത് ?
ധാതുവിന്റെ സ്വന്താർത്ഥത്തിൽ ചില വിശേഷാർത്ഥങ്ങളെ ചേർക്കുന്നതാണ് :
'ചാടിക്കുന്നു' എന്ന പദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വിഭാഗത്തിലാണ് ?