Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ക്രിയാനാമത്തിന് ഉദാഹരണം ഏത്?

Aമരം

Bപഠനം

Cയുദ്ധം

Dദോഷം

Answer:

B. പഠനം

Read Explanation:

പഠിക്കുക എന്നത് ഒരു ക്രിയയാണ്. അതിന്റെ നാമരൂപം പഠനം ആണെന്നതിനാൽ ഇത് ഒരു ക്രിയാനാമം ആണ്. യുദ്ധം, ദോഷം, മരം തുടങ്ങിയവ സാധാരണ നാമങ്ങളാണ്.


Related Questions:

നാമധാതുവിന് ഉദാഹരണം ഏത് ?
താഴെത്തന്നിരിക്കുന്നതിൽ ‘കേവലക്രിയ’ ഏത് ?
കേവലക്രിയ ഏത് ?
ക്രിയാശബ്ദങ്ങളുടെ പ്രാധാന്യം പ്രമാണിച്ചുള്ള പിരിവുകളിൽ ഉൾപ്പെടുന്ന തേത് ?
പ്രയോജക ക്രിയക്ക് ഉദാഹരണമായി നൽകാവുന്നത് ഏത്?