App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് ' കേരള സബോർഡിനേറ്റ്സർവീസ് ' വിഭാഗത്തിൽ ഉൾപ്പെടുന്നത് ?

Aകേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസ്

Bകേരള ട്രഷറി സർവീസ്

Cകേരള അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ്

Dകേരള റവന്യൂ സർവീസ്

Answer:

A. കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ സർവീസ്


Related Questions:

നിയുക്ത നിയമ നിർമ്മാണത്തെ കുറിച്ചുള്ള വിമർശനങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. നിയുക്ത നിയമനിർമ്മാണം വന്നതിന് ശേഷം നിയമസഭയുടെ നിയന്ത്രണം കൂടുന്നു.
  2. നിയമനിർമ്മാണ പ്രക്രിയയിൽ വളരെയധികം അധികാരം ലഭിക്കുന്നതിനാൽ കാര്യനിർവഹണ വിഭാഗത്തിന്റെ നിയമ നിർമ്മാണ സഭയുടെ അധികാരത്തിലുള്ള കടന്നു കയറ്റത്തിന് കാരണമാകുന്നു. ജുഡീഷ്യൽ, നിയമനിർമ്മാണ
  3. നിയുക്ത നിയമനിർമ്മാണം വലിയ ചർച്ചകളില്ലാതെ നിയമ നിർമ്മാണം നടത്തുന്നതിനാൽ ഇത് പൊതു ജനങ്ങൾക്ക് നല്ലതോ അല്ലാത്തതോ ആകാം.
    റാംസാർ ഉടമ്പടി പ്രകാരം എത്രതരം തണ്ണീർത്തടങ്ങളാണുള്ളത്.?
    കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ,അപ്പീൽ ,)റൂൾസ് -1960 എത്ര ഭാഗങ്ങളായി (part )തിരിച്ചിരിക്കുന്നു ?
    2024 ഫെബ്രുവരിയിൽ കേരള സർക്കാരിൻറെ കാബിനറ്റ് പദവി ലഭിച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആര് ?

    കേരള സംസ്ഥാന ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനങ്ങളിൽ തെറ്റായവ ഏതെല്ലാം?

    1. കേരള ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് -1995
    2. കേരള ധനകാര്യ കമ്മീഷന്റെ ആസ്ഥാനം -തിരുവനന്തപുരം
    3. കമ്മീഷൻ കാലാവധി- 3 വർഷം അല്ലെങ്കിൽ 65 വയസ്സ്
    4. കേരള ധനകാര്യകമ്മീഷന്റെ നിലവിലെ ചെയർമാൻ- എസ്. എം. വിജയാനന്ദ്.