Challenger App

No.1 PSC Learning App

1M+ Downloads
ബെൻസീൻ (Benzene) ഏത് വിഭാഗത്തിൽ പെടുന്ന ഓർഗാനിക് സംയുക്തമാണ്?

Aഅരോമാറ്റിക് (Aromatic)

Bഅലിഫാറ്റിക്

Cഅലിസൈക്ലിക്

Dഹെറ്ററോസൈക്ലിക്

Answer:

A. അരോമാറ്റിക് (Aromatic)

Read Explanation:

  • ബെൻസീൻ ഒരു പ്രത്യേക വലയഘടനയും സ്ഥിരതയും ഉള്ള അരോമാറ്റിക് സംയുക്തമാണ്.


Related Questions:

ബെൻസീൻ വലയത്തിൽ ഒരു -OH ഗ്രൂപ്പ് ചേരുമ്പോൾ ഉണ്ടാകുന്ന സംയുക്തത്തിന്റെ പേരെന്താണ്?
ഒറ്റയാൻ കണ്ടെത്തുക
പ്രോട്ടീനുകളുടെ ജലിയവിശ്ശേഷണത്തിൽ ലഭിക്കുന്ന ഉത്പ്പനം ഏത് ?
പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന മനുഷ്യനിർമിത മധുരം ഏതാണ്?
ഫൈലോക്വിനോൺ എന്നറിയപ്പെടുന്ന ജീവകം ഏത് ?