App Logo

No.1 PSC Learning App

1M+ Downloads
ശിലായുഗത്തിലെ മനുഷ്യരെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും വിവരങ്ങൾ നൽകുന്ന ഗുഹാ ചിത്രങ്ങൾ കണ്ടെത്തിയ വയനാട് ജില്ലയിലെ സുൽത്താൻബത്തേരിയിൽ സ്ഥിതിചെയ്യുന്ന ഗുഹ ഏത്?

Aമറയൂർ ഗുഹ

Bആങ്കോട് ഗുഹ

Cഎടയ്ക്കൽ ഗുഹ

Dകോട്ടുക്കൽ ഗുഹ

Answer:

C. എടയ്ക്കൽ ഗുഹ

Read Explanation:

പ്രാചീന മനുഷ്യർ ഉപയോഗിച്ചിരുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഗുഹകളിൽ ഒന്നാണ് എടയ്ക്കൽ ഗുഹ. വയനാട് ജില്ലയിലെ സുൽത്താൻബത്തേരിയി നിന്ന് 10 കിലോമീറ്റർ അകലെയാണ് എടയ്ക്കൽ ഗുഹ


Related Questions:

ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക ചരിത്രത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
വീരരായൻ പണം എന്നത് ഏത് രാജാക്കന്മാരുടെ കാലഘട്ടത്തിൽ നിലനിന്നിരുന്ന നാണയമാണ്?
കേരളത്തിലെ ഏറ്റവും വലിയ കോട്ട ഏത്?