App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ പോർച്ചുഗീസുകാർക്കെതിരെയുള്ള സാമൂതിരിയുടെ പ്രധാന യുദ്ധകേന്ദ്രം ഏത്?

Aമിശ്കാൽ പള്ളി

Bഭീമാപള്ളി

Cആറ്റുകാൽ ക്ഷേത്രം

Dഇവയൊന്നുമല്ല

Answer:

A. മിശ്കാൽ പള്ളി

Read Explanation:

പോർച്ചുഗീസുകാർക്കെതിരെയുള്ള സാമൂതിരിയുടെ പ്രധാന യുദ്ധകേന്ദ്രമായിരുന്നു മിശ്‌കാൽ പള്ളി


Related Questions:

സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?
ശിലാസ്മാരകങ്ങൾ പൊതുവേ ഉപയോഗിക്കുന്നതെന്തിന്?
കോകില സന്ദേശം എന്ന സംസ്കൃത കാവ്യം രചിച്ച വ്യക്തി ആര്?
കേരളത്തിൽ പുരാലിഖിതങ്ങളുടെ ശേഖരണവും സംരക്ഷണവും നിർവഹിക്കുന്ന വകുപ്പ് ഏത്?
ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏത്?