App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ നിന്ന് 15 കോടി km അകലെ സ്ഥിതി ചെയ്യുന്ന ആകാശഗോളം ഏതാണ്

Aചന്ദ്രൻ

Bവ്യാഴം

Cസൂര്യൻ

Dആൽഫസെന്ററി A

Answer:

C. സൂര്യൻ

Read Explanation:

സൂര്യൻ 13 ലക്ഷം ഭൂമിയെ ഉൾക്കൊള്ളാവുന്ന വലുപ്പം ഭൂമിയിൽ നിന്ന് 15 കോടി km അകലെ


Related Questions:

ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ് -----
ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരാകാശ സഞ്ചാരികൾ
ഭൂമിയും സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളും -----നെ ചുറ്റുന്നു.
ചന്ദ്രനും സൂര്യനും നക്ഷത്രങ്ങളും ഉള്ളത് ------ ലാണ്
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം