Challenger App

No.1 PSC Learning App

1M+ Downloads
ജീവൽ പ്രവർത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്ന കോശഭാഗം ഏത്?

Aമൈറ്റോകോൺഡ്രിയ

Bകോശദ്രവ്യം

Cകോൾജിയസ്റം

Dന്യൂക്ലിയസ്

Answer:

D. ന്യൂക്ലിയസ്

Read Explanation:

  • |കോശത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ന്യൂക്ലിയസ് ആയതിനാൽ ഇതിനെ കോശത്തിന്റെ നിയന്ത്രണ കേന്ദ്രം എന്ന് വിളിക്കുന്നു.


Related Questions:

ശരീരഭാഗങ്ങളെ സങ്കോചിക്കാനും (Contract) വികസിപ്പിക്കാനും (Relax) സഹായിക്കുന്ന കോശങ്ങൾ ഏത്?
ഏകകോശജീവികൾക്ക് ചെയ്യാൻ കഴിയുന്ന എല്ലാ അടിസ്ഥാന ധർമ്മങ്ങളും ഏത് വിഭാഗം കോശങ്ങൾക്കും ചെയ്യാൻ കഴിയും?
മനുഷ്യശരീരത്തിലെ ഏത് തരം കോശങ്ങളാണ് സന്ദേശങ്ങൾ കൈമാറുന്നത്?
സംയുക്ത മൈക്രോസ്കോപ്പിൽ (Compound Microscope) വസ്തുവിനെ വലുതാക്കി കാണിക്കുന്ന ലെൻസ് ഏത്?
പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന കോശത്തിലെ ഭാഗം ഏതാണ്?