പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന കോശത്തിലെ ഭാഗം ഏതാണ്?Aമൈറ്റോകോൺഡ്രിയBകോശഭിത്തിCഹരിതകംDറിബോസോംAnswer: C. ഹരിതകം Read Explanation: ഇലകളിലെ കോശങ്ങളിൽ കാണുന്ന ഹരിതകം (Chlorophyll) അടങ്ങിയ ഭാഗമാണ് പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്നത്. Read more in App