Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റുന്ന സെല്ലുകൾ ഏത്?

Aഗാൽവാനിക് സെൽ

Bവോൾട്ടായിക് സെൽ

Cപ്രകാശ സെൽ

Dഇലക്ട്രോലിറ്റിക് സെൽ

Answer:

D. ഇലക്ട്രോലിറ്റിക് സെൽ

Read Explanation:

• വൈദ്യുതവിശ്ലേഷണ സെല്ലുകളിൽ (Electrolytic cell) വൈദ്യുതി ഉപയോഗിച്ചാണ് രാസപ്രവർത്തനം നടത്തുന്നത്.


Related Questions:

താഴെ പറയുന്നവയിൽ ഏറ്റവും ശക്തമായ ഓക്സീകാരി ഏത്?
സാൾട്ട് ബ്രിഡ്ജിന്റെ പ്രധാന ധർമ്മം എന്താണ്?
മഗ്നീഷ്യവും കോപ്പറും ഉപയോഗിച്ചുള്ള സെല്ലിൽ ആനോഡ് ഏതായിരിക്കും?
വൈദ്യുതവിശ്ലേഷണത്തിൽ കാഥോഡിൽ നടക്കുന്നത് എന്ത്?
ഇലക്ട്രോനെഗറ്റീവിറ്റി കൂടിയ മൂലകങ്ങൾ സാധാരണയായി: