App Logo

No.1 PSC Learning App

1M+ Downloads
ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങൾ ഇന്ത്യയിലെ 22 ഭാഷകളിൽ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?

Aശ്രദ്ധാ പദ്ധതി

Bഅസ്‌മിത പദ്ധതി

Cപ്രതിഭാ പദ്ധതി

Dവിദ്യാ പദ്ധതി

Answer:

B. അസ്‌മിത പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - UGC യും ഭാരതീയ ഭാഷാ സമിതിയും സംയുക്തമായി


Related Questions:

ഗാന്ധിജി ആവിഷ്കരിച്ച വിദ്യാഭ്യാസ പദ്ധതി ഏതു പേരിൽ അറിയപ്പെടുന്നു ?

The University Grants Commission shall consist of

  1. A Chairman
  2. A Vice-Chairman
  3. Ten another members
    ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 1853 ൽ സ്ഥാപിച്ചത് എവിടെയാണ് ?
    ' സൈനിക സ്കൂൾ ' എന്ന ആശയം മുന്നോട്ട് വച്ച വ്യക്തി ആരാണ് ?
    വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം എന്ത് ?