App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട നിർമ്മിച്ച നൂറ്റാണ്ട് ഏതാണ്?

A17

B18

C19

D20

Answer:

A. 17

Read Explanation:

17-ാം നൂറ്റാണ്ടിൽ നിർമ്മിച്ച, കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട, കാസർഗോഡ് ജില്ലയിൽ പള്ളിക്കര വില്ലേജിൽ സ്ഥിതിചെയ്യുന്നു.


Related Questions:

സാമൂതിരിയുടെ കാലത്ത് പ്രസിദ്ധമായിരുന്ന രേവതി പട്ടത്താനം എന്ന പണ്ഡിതസദസ് നടത്തിയിരുന്നത് ഏത് ക്ഷേത്രത്തിൽ വച്ചായിരുന്നു?
പാണ്ഡ്യന്മാരാൽ പരാജിതരായ ആയ് കുടുംബം ആയ്ക്കുടി ഉപേക്ഷിച്ച് വിഴിഞ്ഞത്തേക്ക് കുടിയേറിയതായി പറയുന്ന ആറ്റൂർ കൃഷ്ണപിഷാരടിയുടെ വ്യാഖ്യാനം ഏത്?
നാണയങ്ങളെക്കുറിച്ചുള്ള പഠനം എന്തുപേരിൽ അറിയപ്പെടുന്നു?
ശിലാസ്മാരകങ്ങൾ പൊതുവേ അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?
പോർച്ചുഗീസ് സാന്നിധ്യത്തിന്റെ സ്മാരകമായ കോഴിക്കോട് സ്ഥിതിചെയ്യുന്ന ദേവമാതാ കത്തീഡ്രൽ നിർമ്മിച്ചത് എന്ന്?