Challenger App

No.1 PSC Learning App

1M+ Downloads
വന്യജീവി സംരക്ഷണ നിയമം (Wildlife Protection Act), 1972 - ലെ ഏത് ചാപ്റ്ററിലാണ്, കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനെയും , തുടരുന്നതിനെയും പറ്റി പ്രതിഭാതിക്കുന്നത് ?

Aചാപ്റ്റർ VI

Bചാപ്റ്റർ IV

Cചാപ്റ്റർ V

Dചാപ്റ്റർ VII

Answer:

A. ചാപ്റ്റർ VI

Read Explanation:

Wildlife Protection Act, 1972-ൽ Chapter VI ആണ് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും, തുടരുന്നതിനും (Prevention and Detection of Offences) പറ്റി പ്രതിഭാതിക്കുന്നത് ഈ ചാപ്റ്ററിൽ വന്യജീവി കുറ്റകൃത്യങ്ങൾ തടയുന്നതിനും, അവ കണ്ടെത്തുന്നതിനും, അന്വേഷണ നടപടികൾക്കും ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്


Related Questions:

ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, ബഹുതര വൈകല്യം എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനും അവകാശത്തിനും വേണ്ടിയുള്ള നിയമം
റൈറ്റ് ഓഫ് ചിൽഡ്രൻ ടു ഫ്രീ ആൻഡ് കംപൾസറി എഡ്യൂക്കേഷൻ ആക്‌ട് നിലവിൽ വന്ന വർഷം ?
ആക്ഷേപിക്കുക, അപമാനിക്കുക, ചീത്ത വിളിക്കുക, പ്രത്യേകിച്ച് ഒരു കുഞ്ഞിന് ജന്മം നൽകാതിരിക്കുകയോ, ആൺകുഞ്ഞിനെ പ്രസവിക്കാതിരിക്കുകയോ ചെയ്തതിന് അപമാനിക്കുക, സങ്കട കക്ഷിക്ക് താല്പര്യ മുള്ള ഏതെങ്കിലും വ്യക്തിക്ക് ശാരീരിക വേദന ഉണ്ടാക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുക എന്നിവ ഉൾപ്പെടുന്നത്?
വാറൻറ്റ് കൂടാതെ അബ്‌കാരി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് അബ്‌കാരി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് ?
CITES അപ്പന്റിക്സ് I, II, III എന്നിവയിൽ ഉൾപ്പെട്ട വിദേശയിനം ജീവികളെ _____ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സ്വകാര്യ വ്യക്തികൾക്കു വളർത്താൻ അനുവാദമുണ്ട്.