Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡന നിയമം, 2005, ഗാർഹിക പീഡനം എന്താണ് ?

Aസാമ്പത്തിക ദുരുപയോഗം

Bശാരീരികമായി ബുദ്ധിമുട്ടിക്കുക.

Cലൈംഗികമായി ബുദ്ധിമുട്ടിക്കുക.

D(A), (B) & (C)

Answer:

D. (A), (B) & (C)

Read Explanation:

Protection of Women from Domestic Violence Act 

  • ഗാർഹിക പീഡന നിരോധന നിയമം 
  • പാസ്സാക്കിയ വർഷം - 2005 
  • ഒരു കുടുംബ വ്യവസ്ഥക്കുള്ളിൽ നിന്ന് ഒരു സ്ത്രീ അതിക്രമത്തിന് വിധേയമാകുകയോ തുടർന്ന് മറ്റ് പ്രശ്നങ്ങൾ നേരിടുകയോ ചെയ്‌താൽ ഈ നിയമ പ്രകാരം സംരക്ഷണം ലഭിക്കുന്നതാണ്. 

Related Questions:

ദേശിയ ന്യൂനപക്ഷ കമ്മീഷനിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന അംഗങ്ങൾ എത്രയാണ് ?
2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം അനുസരിച്ച് ഒരു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനുള്ള (Sexual harassment) ശിക്ഷ എന്താണ് ?
1973-ലെ ക്രിമിനൽ നടപടി ക്രമം സെക്ഷൻ 164 പ്രകാരം ഒരു കുറ്റസമ്മത മൊഴി രേഖപ്പെടുത്താവുന്നത് എപ്പോൾ?
സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം വിവേചന രഹിതമായി പ്രയോഗിക്കുന്നതിനെതിരെ പത്തുവർഷമായി നിരാഹാരം നടത്തി വരുന്ന മനുഷ്യാവകാശ പ്രവർത്തക :
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയുള്ള ആക്ട് ?