App Logo

No.1 PSC Learning App

1M+ Downloads
നിങ്ങൾ ഒരാളെ പിടിക്കാൻ ശ്രമിക്കുമ്പോൾ പേശികളിൽ അടിഞ്ഞുകൂടുന്ന രാസവസ്തു ക്ഷീണം ഉണ്ടാക്കുന്നു ,ഏതാണാ രാസവസ്തു ?

Aഅസറ്റിക് ആസിഡ്

Bആൽഫാ -ലിപ്പോയിക് ആസിഡ്

Cലിനോലെനിക് ആസിഡ്

Dലാക്ടിക് ആസിഡ്

Answer:

D. ലാക്ടിക് ആസിഡ്


Related Questions:

'ടെറ്റനസ് ' ബാധിക്കുന്ന ശരീര ഭാഗം.
പേശികളെക്കുറിച്ചുള്ള പഠനമാണ് :
ഏറ്റവും ശക്തിയേറിയ പേശി ഏതാണ് ?
റൊട്ടേറ്റർ കഫ് പേശികൾ ഏതെല്ലാമാണ് ?
മനുഷ്യ ശരീരത്തിൽ എത്ര പേശികൾ ഉണ്ട്?