App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ഏതാണ് ?

Aസ്റ്റാപീഡിയസ്

Bഇഷിയം

Cനേയ്സലിസ്

Dടെമ്പാറാലിസ്

Answer:

A. സ്റ്റാപീഡിയസ്

Read Explanation:

സ്റ്റാപീഡിയസ്

  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ പേശി
  • ചെവിയുടെ ഭാഗമായ മദ്ധ്യ കർണ്ണത്തിൽ സ്ഥിതിചെയ്യുന്നു
  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയായ സ്റ്റേപ്പിസിന് സ്ഥിരത നൽകുന്ന പേശി 

NB : മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി : സാർട്ടോറിയസ്


Related Questions:

പേശികൾ സങ്കോചിക്കുമ്പോൾ നീളം കുറയുന്ന ഭാഗം ഏത് ?
പേശികൾക്ക് ഇലാസ്തികത (elasticity) നൽകുന്ന ഘടനാപരമായ പ്രോട്ടീൻ ഏതാണ്?
How many types of muscles are there in the human body?
Which of these is a neurotransmitter?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്?