Challenger App

No.1 PSC Learning App

1M+ Downloads
പുന്നപ്ര വയലാർ സമരത്തിൽ പങ്കടുത്ത മുഖ്യമന്ത്രി?

Aവി.എസ് അച്യുതാനന്ദൻ

Bഎ.കെ. ആന്റണി

Cഇ.കെ. നായനാർ

Dപി. കെ. വാസുദേവൻ നായർ

Answer:

A. വി.എസ് അച്യുതാനന്ദൻ


Related Questions:

കൂറുമാറ്റ നിരോധന നിയമ പ്രകാരം നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി ആര് ?
1982 മുതൽ 1987 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
'ഇടപെടലുകൾക്ക് അവസാനമില്ല' ആരുടെ കൃതിയാണ്?
മികച്ച പൊതുപ്രവർത്തനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരം ലഭിച്ച കേരള മുഖ്യമന്ത്രി ?
കേരളാ നിയമസഭയിലേക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പ് നടന്ന വർഷം ഏത്?