Aബാബിലോൺ
Bഊർ
Cനീനെവ
Dലഗാഷ്
Answer:
C. നീനെവ
Read Explanation:
മെസൊപ്പൊട്ടേമിയൻ സംസ്കാരം
1840 കളിൽ പുരാവസ്തു ഉത്ഖനസംഘങ്ങൾ ആരംഭിച്ചു
പോൾ-എമിൽ ബോട്ട, (Paul-Emile Botta), ഓസ്റ്റൻ ഹെൻറി ലയാർഡ് (Austen Henry Layard) തുടങ്ങിയവരായിരുന്നു മെസപ്പെട്ടോമിയയിൽ ഉത്ഖനനത്തിന് നേതൃത്വം നൽകിയത്
നീനെവേയിൽ ആണ് ആദ്യം ഉത്ഖനനം നടന്നത്
ഉറുക്കും മാരിയിലും ഖനനം നടന്നു
ഉറുക്ക്
'വില്യം ലോഫ്റ്റസ് (1850), ജൂലിയസ് ജോർദാൻ എന്നിവർ (1912-1913) ഖനനം നടത്തിയത്
ഉറുക്കിലെ ശ്രദ്ധേയമായ കണ്ടെത്തലുകൾ : 'അനു ക്ഷേത്രം',('Temple of Anu'), 'ഇനാന്ന ക്ഷേത്രം' ('Temple of Inanna'), and 'വാർക്ക വാസ്' (the 'Warka Vase')
മാരി
ആന്ദ്രേ പെരോറ്റ് (Andre Parrot) (1933-39,51-1956) ഖനനം നടത്തിയത്
ശ്രദ്ധേയമായ കണ്ടെത്തലുകൾ : രാജകൊട്ടാരം (Royal Palace), ഇഷ്ടാർ ക്ഷേത്രം (Temple of Ishtar), and മാരി ഫലകങ്ങൾ (the Mari Tablets) (2000 കളിമൺ ഫലകങ്ങൾ)