Challenger App

No.1 PSC Learning App

1M+ Downloads
141-ാം ഇൻറ്റർനാഷണൽ ഒളിമ്പിക്‌സ് കമ്മറ്റിയുടെ സമ്മേളനത്തിന് വേദിയായ നഗരം ഏത് ?

Aമുംബൈ

Bചെന്നൈ

Cകോട്ട

Dഭുവനേശ്വർ

Answer:

A. മുംബൈ

Read Explanation:

• ഇതിനു മുൻപ് ഒളിമ്പിക്സ് കമ്മറ്റി മീറ്റിംഗ് ഇന്ത്യയിൽ വച്ച് നടന്നത് - 1983 • ഇൻറ്റർനാഷണൽ ഒളിമ്പിക്സ് കമ്മറ്റിയുടെ ആസ്ഥാനം - ലൂസെയിൻസ്, സ്വിറ്റ്‌സർലൻഡ്


Related Questions:

2025 ഓഗസ്റ്റിൽ അന്തരിച്ച ഒളിമ്പിക് ഹോക്കി മെഡൽ ടീം അംഗമായിരുന്ന വ്യക്തി?
ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പർ
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ അടുത്തടുത്ത രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടിയ ആദ്യ താരം ?
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ വെള്ളിമെഡൽ നേടിയ വർഷം ?
പാരിസ് ഒളിമ്പിക്സിൽ അമേരിക്കയും ചൈനയും നേടിയ സ്വർണ്ണ മെഡലുകളുടെ എണ്ണം