Challenger App

No.1 PSC Learning App

1M+ Downloads
ISRO-യുടെ space situational awareness control centre നിലവിൽ വരുന്ന നഗരം ഏത്?

Aപാറ്റ്ന

Bഇൻ‌ഡോർ

Cഭോപ്പാൽ

Dബംഗളൂരു

Answer:

D. ബംഗളൂരു


Related Questions:

ഉത്തർപ്രദേശിലെ ജലദാബാദിന്റെ പുതിയ പേര്?
ഇന്ത്യയിൽ ആദ്യമായി digital photo voter slip ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നത് എവിടെ?
ഛത്തീസ്ഗഡിലെ ഗോത്രവർഗ്ഗക്കാരനായ ആദ്യത്തെ മുഖ്യമന്ത്രി ആര് ?
രാജ്യത്ത് ആദ്യമായി സ്കൂൾതലത്തിൽ കേൾവി പരിമിതർക്കായി പ്രത്യേക പുസ്തകം പുറത്തിറക്കിയ സംസ്ഥാനം?
2025 ലെ ചെറി ബ്ലോസ്സം ഫെസ്റ്റിവൽ നടക്കാൻ പോകുന്നത്?