Challenger App

No.1 PSC Learning App

1M+ Downloads
തീരസംരക്ഷണസേ നയുടെ (കോസ്റ്റ്ഗാർഡ്) അഞ്ചാമത് ആഗോള ഉച്ചകോടി 2027 വേദി യാകുന്നത്?

Aകൊച്ചി

Bമുംബൈ

Cവിശാഖപട്ടണം

Dചെന്നൈ ,(ഇന്ത്യ)

Answer:

D. ചെന്നൈ ,(ഇന്ത്യ)

Read Explanation:

• 2025 സെപ്റ്റംബറിൽ നടന്ന നാലാമത് ഉച്ചകോടിയുടെ വേദി - റോം , ഇറ്റലി

• നാലാമത് ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് - കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ പരമേശ് ശിവമണി


Related Questions:

2025 ഓഗസ്റ്റ് 20ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ?
മിനിട്ടിൽ 3,000 വെടിയുണ്ടകൾ പായിക്കാൻ ശേഷിയുള്ള, ആറ് അത്യാധുനിക AK 630-30 MM മൾട്ടി ബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റം നിർമ്മിക്കുന്ന രാജ്യം?
2025 നവംബറിൽ, ദുബായ് എയർ ഷോയിൽ തകർന്നുവീണ ഇന്ത്യ തദ്ദേശീയമായി നിർമിച്ച യുദ്ധവിമാനം?
2025 ലെ ഇന്ത്യൻ നാവിക സേന ദിനത്തിന്റെ പ്രമേയം ?
2025 മെയ് 13 ന് ഷോപ്പിയാനിൽ ഇന്ത്യൻ സൈന്യം ആരംഭിച്ച ഭീകരവിരുദ്ധ ദൗത്യം?