ബുദ്ധന്റെ യാഗവിരുദ്ധ നിലപാട് ഏത് വർഗ്ഗത്തെ കൂടുതൽ ആകർഷിച്ചു?AവൈദികർBകർഷകർCകച്ചവടക്കാർDയുദ്ധസേനAnswer: B. കർഷകർ Read Explanation: യാഗങ്ങൾക്കെതിരായ അദ്ദേഹത്തിൻ്റെ നിലപാട് കാർഷിക വൃത്തിയിൽ ഏർപ്പെട്ടവരെ ആകർഷിച്ചു.Read more in App