Challenger App

No.1 PSC Learning App

1M+ Downloads
ഡോഗ് ക്ലച്ച് എന്നറിയപ്പെടുന്ന ക്ലച്ച് ഏതാണ് ?

Aപോസറ്റീവ് ക്ലച്ച്

Bകോൺ ക്ലച്ച്

Cഡിസ്ക് ക്ലച്ച്

Dസെൻട്രിഫ്യൂഗൽ ക്ലച്ച്

Answer:

A. പോസറ്റീവ് ക്ലച്ച്

Read Explanation:

• കോൺ ക്ലച്ച്, ഡിസ്ക് ക്ലച്ച്, സെൻട്രിഫ്യൂഗൽ ക്ലച്ച് എന്നിവ ഫ്രിക്ഷൻ ക്ലച്ചിന് ഉദാഹരണം ആണ്


Related Questions:

ഹീറ്റർ പ്ലഗ് ഉപയോഗിക്കുന്നത്:
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഇടത് കൈ കൊണ്ട് കാണിക്കാവുന്ന സിഗ്നൽ :
A transfer case is used in ?
വാഹനം ആകെ ഓടിയ ദൂരം കാണിക്കുന്ന ഉപകരണം
ഡിപ് സ്റ്റിക് ഉപയോഗിക്കുന്നത്