Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഉദ്യോഗസ്ഥനോ അല്ലെങ്കിൽ യൂണിഫോമിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥനോ ആവശ്യപ്പെടുന്ന പക്ഷം വാഹനത്തിൻറെ രേഖകൾ ഫിസിക്കലായോ അല്ലെങ്കിൽ ഇലക്ട്രോണിക്ക് രൂപത്തിലോ ഹാജരാക്കണം എന്ന് പ്രതിപാദിക്കുന്ന CMVR റൂൾ ഏത് ?

Aറൂൾ 138

Bറൂൾ 138 എ

Cറൂൾ 139

Dറൂൾ 167

Answer:

C. റൂൾ 139

Read Explanation:

• റൂൾ 139 പ്രകാരം ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന രേഖകൾ കൈവശം ഇല്ലാതെ വന്നാൽ അത് 15 ദിവസത്തിനകം രേഖകൾ നേരിട്ട് ഹാജരാക്കുകയോ ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് രജിസ്‌ട്രേഡ് പോസ്റ്റ് വഴി അയച്ച് നൽകുകയോ ചെയ്യണം


Related Questions:

ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കുന്നോടപ്പം റൂൾ 32 ൽ പറയുന്ന ഫീസ് വാങ്ങി ,ലൈസൻസിങ് അതോറിറ്റി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അനുവദിക്കണമെന്ന് പറയുന്ന റൂൾ ?
ശബ്ദ നിലവാരങ്ങൾക്കനുസൃതമായാണ് ഓരോ മോട്ടോർ വാഹങ്ങൾ നിർമ്മിക്കേണ്ടത്:
ആഡ് ബ്ലൂ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ :
ഓരോ വാഹനത്തിലും ഡ്രൈവർ ഉറപ്പു വരുത്തേണ്ട സാധനങ്ങൾ
ടുറിസ്റ് വാഹനങ്ങളുടെ നിറം നിറത്തിൽ മധ്യത്തായി എത്ര വീതിയിലാണ് നീല റിബ്ബൺ പെയിന്റ് ചെയ്യേണ്ടത്?