Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണം ഏത് ?

Aവയലറ്റ്

Bപച്ച

Cനീല

Dചുവപ്പ്

Answer:

D. ചുവപ്പ്


Related Questions:

ഒരേ തീവ്രതയിലുള്ള പച്ച, ചുവപ്പ് എന്നീ പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന ദ്വിതീയവർണ്ണം ഏത്?
നീല പ്രകാശവും പച്ച പ്രകാശവും കൂട്ടിച്ചേർത്താൽ ഉണ്ടാകുന്ന നിറം ?
The angle of incident for which the refracted ray emerges tangent to the surface is called
ഒരു ലെൻസിന്റെ ഫോക്കസ് ദൂരം - 25 cm ആണ്. ഇത് ഏതുതരം ലെൻസ് ആണ്, ഇതിൻ്റെ പവർ എത്ര എന്നതുമായി ബന്ധപ്പെട്ട് ചുവടെനൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുക്കുക.
രാത്രിയിൽ പടക്കം പൊട്ടുമ്പോൾ ഉണ്ടായ വെളിച്ചം കണ്ട് 22 സെക്കന്റിന് ശേഷം അതിന്റെ ശബ്ദം കേട്ടു എങ്കിൽ സ്ഫോടനം നടന്നത് എത്ര അകലത്തിലായിരിക്കും? (ശബ്ദവേഗം - 350 m/s350\text{ m/s})