Challenger App

No.1 PSC Learning App

1M+ Downloads
2023 ഫെബ്രുവരി 1 ന് , 50000 വർഷങ്ങൾക്കിടെ ആദ്യമായി ഭൂമിയുടെ അടുത്തേക്കെത്തുന്ന വാൽനക്ഷത്രം ഏതാണ് ?

AC/1927 X1

Bകോമെറ്റ് മക്നോട്ട്

CC/2006 P1

DC/2022 E3

Answer:

D. C/2022 E3

Read Explanation:

• 2022 ൽ കണ്ടെത്തിയ ഈ വാൽനക്ഷത്രം നഗ്നനേത്രങ്ങളാൽ ദർശിക്കാൻ കഴിയും


Related Questions:

സിറിയസ് അറിയപ്പെടുന്ന മറ്റൊരു പേര് ?
സ്നേഹത്തിന്റേയും സൗന്ദര്യത്തിൻയും റോമൻ ദേവത (വീനസ്) യുടെ പേര് നൽകിയിരിക്കുന്ന ഗ്രഹം ?
ഫോട്ടോസ്ഫിയറിന് മീതെയായി കാണപ്പെടുന്ന മധ്യപ്രതലം :
ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
ബുധൻ്റെ പരിക്രമണവേഗത :