Challenger App

No.1 PSC Learning App

1M+ Downloads
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്ന ആശയം മുന്നോട്ടുവച്ച ഭരണപരിഷ്കാര കമ്മീഷൻ ഏതാണ്?

Aഒന്നാം കേരള ഭരണപരിഷ്കാര കമ്മീഷൻ

Bരണ്ടാം കേരള ഭരണപരിഷ്കാര കമ്മീഷൻ

Cമൂന്നാം കേരള ഭരണപരിഷ്കാര കമ്മീഷൻ

Dനാലാം കേരള ഭരണപരിഷ്കാര കമ്മീഷൻ

Answer:

C. മൂന്നാം കേരള ഭരണപരിഷ്കാര കമ്മീഷൻ


Related Questions:

കേരളത്തിൽ ദാരിദ്ര്യം കൂടുതലുള്ള ജില്ല?

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?


1.മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള കേരള സംസ്ഥാന കമ്മീഷൻ 2016 ജനുവരി 21ന് നിലവിൽ വന്നു.

2.സുപ്രീം കോടതിയില‍െയോ ഹൈക്കോടതിയില‍െയോ വിരമിച്ച ജഡ്ജിയെ കമ്മീഷൻ ചെയർപേഴ്സണായി നിയമിച്ചു കൊണ്ട്  കേരള സർക്കാർ കമ്മീഷൻ രൂപീകരിക്കുകയുണ്ടായി.

3. ശ്രീ.എസ്.വാസുദേവശർമ്മ ചെയർമാനായി ആദ്യ കമ്മീഷൻ നിലവിൽ വന്നു.

ഏത് നിയമം അനുസരിചാണ് 2002ൽ കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സ്ഥാപിതമായത്?
കേരള സർക്കാരിൻറെ നിയമവകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള കമ്മീഷന്റെ ആസ്ഥാനം?
മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്?