App Logo

No.1 PSC Learning App

1M+ Downloads
ആപ്പിൾ ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം സ്വന്തമാക്കിയത് ഏത് കമ്പനിയാണ് ?

Aറിലയൻസ് ഇൻഡസ്ട്രീസ്

Bടാറ്റ ഗ്രൂപ്പ്

Cഅദാനി ഗ്രൂപ്പ്

Dലുലു ഗ്രൂപ്പ്

Answer:

B. ടാറ്റ ഗ്രൂപ്പ്

Read Explanation:

• ആപ്പിൾ ഐഫോൺ നിർമ്മിക്കുന്ന തായ്‌വാൻ കമ്പനിയായ വിസ്ട്രോൺ ഇൻഫോകോമിനെ ടാറ്റാ കമ്പനി ഏറ്റെടുക്കുന്നതോടെയാണ് ഈ നേട്ടം കൈവരിക്കുന്നത്


Related Questions:

ഇന്ത്യയിലെ ആദ്യ ഹരിത സ്റ്റീൽ ബ്രാൻഡ് ?
കടൽ തീരത്ത് തുടങ്ങിയ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ?
1958 ൽ ഹെവി എഞ്ചിനീയറിംഗ് കോർപറേഷൻ ലിമിറ്റഡ് സ്ഥാപിച്ച സ്ഥലം ഏത് ?
ഇരുമ്പുരുക്ക് വ്യവസായത്തിനു പ്രസിദ്ധമായ ഭദ്രാവതി ഏതു സംസ്ഥാനത്താണ് ?
റൂർക്കല ഉരുക്കു നിർമ്മാണശാല ആരംഭിച്ചത് ഏതു രാജ്യത്തിന്റെ സഹകരണത്തോടുകൂടിയാണ്