Challenger App

No.1 PSC Learning App

1M+ Downloads
എൻജിൻ സ്റ്റാർട്ട് ആയി കഴിഞ്ഞാൽ എൻജിൻറെ ഊഷ്മാവ് വളരെ വേഗത്തിൽ അതിൻറെ പ്രവർത്തന ഊഷ്മാവിൽ എത്താൻ സഹായിക്കുന്ന കൂളിങ് സിസ്റ്റത്തിലെ ഉപകരണം ഏത് ?

Aതെർമോസ്റ്റാറ്റ് വാൽവ്

Bറേഡിയേറ്റർ

Cകൂളിംഗ് ഫാൻ

Dകൂളൻറെ പമ്പ്

Answer:

A. തെർമോസ്റ്റാറ്റ് വാൽവ്

Read Explanation:

• ഒരു എൻജിൻ പരിധിയിൽ കൂടുതൽ തണുക്കുന്നത് തടയുന്നത് തെർമോസ്റ്റാറ്റ് വാൽവ് ആണ് • പമ്പ് സർക്കുലേഷൻ സിസ്റ്റത്തിലാണ് തെർമോസ്റ്റാറ്റ് വാൽവ് ഉപയോഗിക്കുന്നത്


Related Questions:

When the child lock is ON?
എയർ ബ്രേക്കിന്റെ മീറ്റർ ഗേജിൽ ബ്രേക്ക് പ്രവർത്തനക്ഷമം ആകാൻ രേഖപ്പെടുത്തേണ്ട തോത് എത്ര?
ക്ലച്ചിൽ ഉപയോഗിക്കുന്ന കോയിൽ സ്പ്രിങ്ങുകൾ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?
Which one has negative temp co-efficient of resistance?
The facing of the clutch friction plate is made of: