Challenger App

No.1 PSC Learning App

1M+ Downloads
ഫ്രങ്കെൽ ന്യൂനതയും ഷോട്ക്കി ന്യൂനതയും കാണിക്കാൻ സാധിക്കുന്ന സംയുക്തം ഏത് ?

ANaCl

BAgBr

CKCl

DCsCl

Answer:

B. AgBr

Read Explanation:

  • AgBr നു ഫ്രങ്കെൽ ന്യൂനതയും ഷോട്ക്കി ന്യൂനതയും കാണിക്കാൻ സാധിക്കും.


Related Questions:

ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്
പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണO ഏത്?
തന്നിരിക്കുന്നുന്നവയിൽ അതിശീതീക്യത ദ്രാവകങ്ങൾ (Super cooled liquids) ഏത് ?
രണ്ടു പാർട്ടിക്കിൾസ് ഉള്ള ഒരു സിസ്റ്റത്തിൻ്റെ ഫേസ് സ്പേസ് ഡൈമെൻഷൻ താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
പാക്കിംഗ് ഫ്രാക്ഷൻ കുറവുള്ള ഘടന ഏതാണ്?